LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kozhikkode beach

Web Desk 3 years ago
Keralam

കേരളത്തില്‍ ചിലര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്- ജെ പി നദ്ദ

കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി പോരാടും.

More
More
Web Desk 3 years ago
Keralam

ഉപ്പിലിട്ടത് വില്‍ക്കാന്‍ ഇനി ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് വേണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

വഴിയോരങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഉപ്പിലിട്ട മാങ്ങ, പൈനാപ്പിള്‍, നെല്ലിക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഉപ്പിലിട്ടവ നിര്‍മിക്കുന്നതിനുള്ള വിനാഗിരി, സുര്‍ക്ക എന്നിവയുടെ ലായനികള്‍ ലേബലോടു കൂടി മാത്രമേ കടകളില്‍ സൂക്ഷിക്കാന്‍ പാടുള്ളു

More
More
Web Desk 3 years ago
Social Post

ഒരു കടയിലെ ഭക്ഷണം മോശമായതിന്റെ പേരില്‍ ബീച്ച് പൂട്ടിക്കരുത്, അപേക്ഷയാണ്- കെ സുധാകരന്‍

കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ബോംബ് പൊട്ടിയതിന്റെ പേരില്‍ കല്യാണം നിരോധിക്കരുത്. ബീച്ചിലെ ഒരു കടയിലെ ഭക്ഷണം മോശമായതിന്റെ പേരില്‍ ബീച്ച് പൂട്ടിക്കരുത്. നിങ്ങളത് ചെയ്യുമെന്ന് കേരളം ഭയക്കുന്നു

More
More
Web Desk 3 years ago
Editorial

കോഴിക്കോട്ട് ഉപ്പിലിട്ടത് ഇനി കിട്ടില്ല

കോഴിക്കോട് ബീച്ചിലെത്തിയ കുട്ടികള്‍ വെള്ളമെന്ന് കരുതി രാസലായനി കുടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് കോര്‍പ്പറേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് വരക്കല്‍ ബീച്ചിലെ രണ്ടു തട്ടുകടകളില്‍ നിന്നും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് കണ്ടെത്തിയത്.

More
More
Web Desk 3 years ago
Keralam

കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ല; കുട്ടി കുടിച്ചത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്‌

തട്ടുകടകളില്‍ ഉപ്പുലായനിയും വിനാഗിരി ലായനിയും മാത്രമേ ഭക്ഷ്യവസ്തുക്കള്‍ ഉപ്പിലിടാനായി ഉപയോഗിക്കാന്‍ പാടുളളു എന്നാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശം.

More
More
Web Desk 3 years ago
Coronavirus

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; രാത്രി പത്ത് മണിക്കുശേഷം പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം നിര്‍ബന്ധം

ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും രാത്രി പത്തുമണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധനാലയങ്ങള്‍ക്കും തിയറ്ററുകള്‍ക്കും പത്തുമണിക്കുശേഷം നിയന്ത്രണങ്ങള്‍ ബാധകമാണ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More